ബാലചന്ദ്ര മേനോന്‍, സലീം കുമാര്‍ സിദ്ധിഖ് തുടങ്ങിയ
കരത്തുറ്റ താരനിരയും ചിത്രത്തിലുണ്ട്. റസൂല്‍പൂക്കുട്ടിയാണ് ചിത്രത്തിന്റെ സിങ്ക് സൌണ്ട് ഒരുക്കുന്നത്.
കരത്തുറ്റ താരനിരയും ചിത്രത്തിലുണ്ട്. റസൂല്‍പൂക്കുട്ടിയാണ് ചിത്രത്തിന്റെ സിങ്ക് സൌണ്ട് ഒരുക്കുന്നത്.
മധു അമ്പാട്ട് ക്യാമറ ചലിപ്പിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്.
പലചരക്ക് കട നടത്തുന്ന കുഞ്ഞനന്തന്റെ കഥയുമായി ചിത്രം ആഗസ്റ്റ് 30 ന് പ്രദര്‍ശനത്തിന് എത്തും..
No comments:
Post a Comment