സലീം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞനന്തന്റെ കടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖ താരം നൈല ഉഷയാണ്.
ബാലചന്ദ്ര മേനോന്‍, സലീം കുമാര്‍ സിദ്ധിഖ് തുടങ്ങിയ